പ്രതിപക്ഷം v:s പ്രതിപക്ഷം ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കി സമരം

പ്രതിപക്ഷം v:s പ്രതിപക്ഷം ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കി സമരം

സിൽവർ ലൈൻ സമരത്തെച്ചൊല്ലി പ്രതിപക്ഷത്ത് തമ്മിലടി,പ്രതിപക്ഷ നേതാവ് വിളിച്ച യു ഡി എഫ് യോഗത്തിൽ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കി. രാഷ്ട്രീയകാര്യ സമിതിയിലും അഭിപ്രായ ഭിന്നത രൂക്ഷം. br br കോൺഗ്രസ്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി.

User: Malayalam Samayam

Views: 0

Uploaded: 2022-01-05

Duration: 01:54

Your Page Title