Chinese students watching Minnal Murali, Manchester City on Minnal Murali

Chinese students watching Minnal Murali, Manchester City on Minnal Murali

Chinese students watching Minnal Murali, Manchester City on Minnal Murali br br മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ ബേസില്‍ ജോസഫാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതുമാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും നമ്മുടെ മിന്നൽ മുരളിയെ ഏറ്റെടുത്തിരിക്കുകയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2022-01-06

Duration: 01:41