Mercedes-Benz GLA Malayalam Review | 1.4-Litre Turbo-Petrol | MBUX Voice Assistant, Ambient Lighting

Mercedes-Benz GLA Malayalam Review | 1.4-Litre Turbo-Petrol | MBUX Voice Assistant, Ambient Lighting

ഇന്ത്യയിൽ ബ്രാൻഡിന്റെ എൻട്രി ലെവൽ എസ്‌യുവിയായ GLA -യുടെ അടുത്ത തലമുറ മോഡൽ മെർസിഡീസ് ബെൻസ് അവതരിപ്പിച്ചു. ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റും ഒരു പുതിയ പവർട്രെയിനും സഹിതം നിരവധി മാറ്റങ്ങളുമായാണ് 2021 GLA വരുന്നത്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടെത്താൻ കുറച്ച് ദിവസത്തേക്ക് ഞങ്ങൾക്ക് പുതിയ ലക്ഷ്വറി എസ്‌യുവി ലഭിച്ചിരുന്നു. അപ്പ്ഡേറ്റ് ചെയ്ത മെർസിഡീസ് ബെൻസ് GLA കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.


User: DriveSpark Malayalam

Views: 33.3K

Uploaded: 2022-01-07

Duration: 13:59

Your Page Title