Reasons Behind India's Defeat At Johannesburg | Oneindia Malayalam

Reasons Behind India's Defeat At Johannesburg | Oneindia Malayalam

കോലിയുണ്ടേൽ പരമ്പര സ്വന്തം br എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? br പ്രശ്‌നങ്ങളോട് പ്രശ്നങ്ങൾ തന്നെbr IND vs SA: Know the reason behind team Indias failure in the second test match against South Africa.br ഇതുവരെ ജോഹാനസ്ബര്‍ഗില്‍ ടെസ്റ്റ് തോല്‍ക്കാത്തവരായെത്തിയ ഇന്ത്യക്ക് കടുത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതും വലിയ തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ജോഹാനസ്ബര്‍ഗില്‍ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാം.


User: Oneindia Malayalam

Views: 1.9K

Uploaded: 2022-01-07

Duration: 03:02

Your Page Title