മൂന്നാം തരംഗം അലയടിക്കും..രാജ്യത്ത് കോവിഡ് കേസുകൾ കത്തിക്കയറുന്നു | Oneindia Malayalam

മൂന്നാം തരംഗം അലയടിക്കും..രാജ്യത്ത് കോവിഡ് കേസുകൾ കത്തിക്കയറുന്നു | Oneindia Malayalam

1,41,986 Covid Cases In India Todaybr ആശങ്കയിലാഴ്ത്തി രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വീശുകയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21 വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്.

User: Oneindia Malayalam

Views: 915

Uploaded: 2022-01-08

Duration: 02:56

Your Page Title