Ashes Test, Day 4: Usman Khawaja Completes Twin Tons | Oneindia Malayalam

Ashes Test, Day 4: Usman Khawaja Completes Twin Tons | Oneindia Malayalam

Ashes Test, Day 4: Usman Khawaja Completes Twin Tonsbr ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയുമായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. ആദ്യ ഇന്നിങ്‌സില്‍ അഞ്ചാമനായി ക്രീസിലെത്തിയ ഖവാജ 137 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലും തുടര്‍ച്ചയായി സെഞ്ച്വറി നേടുകയെന്നത് അധികമാര്‍ക്കും സാധിക്കാത്ത കാര്യമാണ്. ആഷസ് പോലൊരു ടെസ്റ്റില്‍ ഇത്തരമൊരു നേട്ടത്തിലെത്താന്‍ ഖവാജക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.


User: Oneindia Malayalam

Views: 434

Uploaded: 2022-01-08

Duration: 02:19

Your Page Title