Comedy of errors from Bangladesh as New Zealand's Will Young scores 7 runs in 1 ball

Comedy of errors from Bangladesh as New Zealand's Will Young scores 7 runs in 1 ball

Comedy of errors from Bangladesh as New Zealand's Will Young scores 7 runs in 1 ball during 2nd Testbr ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ വില്‍ യങ് ഒരു ബോളില്‍ ഏഴു റണ്‍സ് അടിച്ചെടുത്തതാണ് ഇതിനു കാരണം. സിക്‌സര്‍ പോലുമടിക്കാതെയാണ് താരം ഇത്രയും റണ്‍സ് നേടിയത് എന്നതാണ് രസകരമായ കാര്യം.


User: Oneindia Malayalam

Views: 212

Uploaded: 2022-01-10

Duration: 02:08

Your Page Title