IND vs SA-Kohli create new records, All records of day 1 | Oneindia Malayalam

IND vs SA-Kohli create new records, All records of day 1 | Oneindia Malayalam

IND vs SA-Kohli create new records, All records of day 1br രണ്ടാം ദിനം തുടര്‍ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കാം എന്ന മോഹത്തോടെയാവും കോലിയും സംഘവും ഇറങ്ങുക. വലിയ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യ ദിനം തന്നെ നിരവധി നാഴികക്കല്ലുകളും റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.


User: Oneindia Malayalam

Views: 2.6K

Uploaded: 2022-01-12

Duration: 03:15