ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന 'പാപ്പൻ' വരുന്നു

ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന 'പാപ്പൻ' വരുന്നു

ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്നതിലൂടെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമയാണ് പാപ്പൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന സുരേഷ് ഗോപിയെ വീഡിയോയിൽ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


User: Malayalam Samayam

Views: 19

Uploaded: 2022-01-15

Duration: 03:13

Your Page Title