Rohit Sharma will be the new Test captain of Team India, Who is Vice Captain?

Rohit Sharma will be the new Test captain of Team India, Who is Vice Captain?

Rohit Sharma will be the new Test captain of Team India, Who is Vice Captain? br br ഇന്ത്യന്‍ ക്രിക്കറ്റ് വിരാട് കോലിയില്‍ നിന്നും ഇനി പൂര്‍ണമായി രോഹിത് ശര്‍മയ്ക്കു കീഴിലേക്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ റെഡ് ബോള്‍ ക്രിക്കറ്റിലും ഹിറ്റ്മാന്‍ തന്നെ ടീമിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രോഹിത് ശര്‍മ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനാവുമെന്ന് ഉറപ്പായെങ്കിലും വൈസ് ക്യാപ്റ്റന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.


User: Oneindia Malayalam

Views: 181

Uploaded: 2022-01-17

Duration: 02:22

Your Page Title