Tata Tiago & Tigor CNG Launch In Malayalam | Prices Start At Rs 6.09 Lakh | Specs, Features & More

Tata Tiago & Tigor CNG Launch In Malayalam | Prices Start At Rs 6.09 Lakh | Specs, Features & More

ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോര്‍ കോംപാക്ട് സെഡാന്റെയും സിഎന്‍ജി പതിപ്പുകളെ വില്‍പ്പനയ്ക്ക് എത്തിച്ച് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. നാല് വേരിയന്റുകളില്‍ എത്തുന്ന ടിയാഗോ സിഎന്‍ജിയ്ക്ക് 6.09 ലക്ഷം രൂപ മുതല്‍ 7.52 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. br br അതേസമയം രണ്ട് വേരിയന്റുകളില്‍ എത്തുന്ന ടിഗോര്‍ സിഎന്‍ജിയുടെ വില ആരംഭിക്കുന്നത് 7.69 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ്. ഉയര്‍ന്ന പതിപ്പിന് 8.29 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റെവോട്രോണ്‍ എഞ്ചിന്‍ തന്നെയാണ് ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകള്‍ക്കും കരുത്ത് നല്‍കുന്നത്.


User: DriveSpark Malayalam

Views: 2

Uploaded: 2022-01-19

Duration: 02:24