IPL 2022: Sreesanth Eyes IPL Comeback, Will Teams Bid on Him? | Oneindia Malayalan

IPL 2022: Sreesanth Eyes IPL Comeback, Will Teams Bid on Him? | Oneindia Malayalan

IPL 2022: Sreesanth Eyes IPL Comeback, Will Teams Bid on Him? br IPLന്റെ 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് BCCI പുറത്തു വിട്ടിരിക്കുകയാണ്.മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്തും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. അമ്പത് ലക്ഷം രൂപയാണ് ശ്രീ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഏറെ നാളിന് ശേഷം കേരളത്തിന്റെ ശ്രീ ഈ ഐ.പി.എല്ലില്‍ കളിക്കുമോ എന്നുള്ളതാണ് ഇനി അറിയാനുള്ള കാര്യം.


User: Oneindia Malayalam

Views: 238

Uploaded: 2022-01-22

Duration: 02:19