ഒരിക്കലും മറക്കാനാവില്ല ഈ ദിവസം..ഭർത്താവിനെ ചേർത്തുപിടിച്ച് ഭാവന | Oneindia Malayalam

ഒരിക്കലും മറക്കാനാവില്ല ഈ ദിവസം..ഭർത്താവിനെ ചേർത്തുപിടിച്ച് ഭാവന | Oneindia Malayalam

Bhavana celebrates her fourth wedding br മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ഭാവനയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് ആശംസകളുമായി ഭാവന രംഗത്ത് എത്തിയിരിക്കുകയാണ്. നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്.

User: Oneindia Malayalam

Views: 2

Uploaded: 2022-01-22

Duration: 02:36