UP Polls: Haj House was built earlier, BJP govt constructed Kailash Mansarovar Bhawan:Yogi

UP Polls: Haj House was built earlier, BJP govt constructed Kailash Mansarovar Bhawan:Yogi

നിങ്ങൾ ഹജ്ജ് ഹൗസ് നിർമ്മിച്ചു ഞങ്ങളോ? br UPയിൽ വര്‍ഗീയ പ്രചരണവുമായി യോഗി br br UP Polls: Haj House was built earlier, BJP govt constructed Kailash Mansarovar Bhawan:Yogi Adityanath br br ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ്വാദി പാര്‍ട്ടിക്കെതിരെ വര്‍ഗീയ പ്രചരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാര്‍ട്ടി മുസ്ലീം പ്രീണനം നടത്തുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.


User: Oneindia Malayalam

Views: 1

Uploaded: 2022-01-24

Duration: 02:10

Your Page Title