ഞെട്ടിച്ചൊരു സർക്കാർ..പെട്രോളിന് ലിറ്ററിന് 25 രൂപ കുറയും

ഞെട്ടിച്ചൊരു സർക്കാർ..പെട്രോളിന് ലിറ്ററിന് 25 രൂപ കുറയും

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പെട്രോളിന് 25 രൂപ ലിറ്ററിന്‍മേല്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. റിപബ്ലിക് ദിനത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതായത്, നാളെ മുതല്‍ ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ കുറയും.


User: Oneindia Malayalam

Views: 141

Uploaded: 2022-01-25

Duration: 02:38

Your Page Title