IPL 2022 Auction: Will Virat Kohli be Back as RCB Captain? | Oneindia Malayalam

IPL 2022 Auction: Will Virat Kohli be Back as RCB Captain? | Oneindia Malayalam

IPL 2022 Auction: Will Virat Kohli be Back as RCB Captain? br ഇത്തവണത്തെ IPLന്റെ പുതിയ സീസണില്‍ നമ്മുടെ RCBക്ക് പുതിയൊരു ക്യാപ്റ്റനെ ആവശ്യമുണ്ടല്ലോ , കോലിയില്ലാത്ത RCBഎന്നത് ചിന്തിക്കാൻ പോലുമാവില്ല, 2013 മുതല്‍ ഒമ്പതു വര്‍ഷങ്ങള്‍ അദ്ദേഹം RCBയുടെ നായകനായിരുന്നു. കോലിയെ തന്നെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് RCBക്കു ആലോചിക്കാവുന്നതാണ്. ഞങ്ങ ഫാന്സിനും അതാണ് സന്തോഷം, പുതിയ സീസണിലും കോലി തന്നെ ആര്‍സിബി ക്യാപ്റ്റനാവണമെന്നു പറയാനുള്ള കുറച്ച് കാരണങ്ങള്‍ ഉണ്ട്, എന്തൊക്കെയാണെന്നറിയാം.


User: Oneindia Malayalam

Views: 149

Uploaded: 2022-01-28

Duration: 03:02

Your Page Title