Budget 2022 : ഇന്ത്യയിൽ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം | Oneindia Malayalam

Budget 2022 : ഇന്ത്യയിൽ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം | Oneindia Malayalam

Union Budget 2022 | Government to bring battery swapping policy to promote electric vehicles br ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രബജറ്റിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.


User: Oneindia Malayalam

Views: 351

Uploaded: 2022-02-01

Duration: 02:39

Your Page Title