5 Indian Cricketers Who Could Fetch More Money Than Virat Kohli | Oneindia Malayalam

5 Indian Cricketers Who Could Fetch More Money Than Virat Kohli | Oneindia Malayalam

5 Indian Cricketers Who Could Fetch More Money Than Virat Kohli In IPL 2022 Mega Auction br IPLന്റെ മെഗാ ലേലത്തില്‍ പലര്‍ക്കും കോടികള്‍ ലഭിക്കുമെന്നത് ഉറപ്പാണ്. മുന്‍ ലേലത്തിലെ പല റെക്കോര്‍ഡുകളും ഇത്തവണ തിരുത്തിക്കുറിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.മെഗാ ലേലത്തില്‍ കോലിയെക്കാൾ ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതുയുള്ള ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.


User: Oneindia Malayalam

Views: 405

Uploaded: 2022-02-03

Duration: 03:24

Your Page Title