IND vs WI: Rohit Sharma's captaincy record in ODI cricket | Oneindia Malayalam

IND vs WI: Rohit Sharma's captaincy record in ODI cricket | Oneindia Malayalam

IND vs WI: Rohit Sharma's captaincy record in ODI cricket br വിരാട് കോലിക്കു പകരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ മിടുക്കനായ ഒരാളില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ഏകദിനത്തില്‍ വെറും 176 റണ്‍സിനു എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു. പല മുന്‍നിര ബൗളര്‍മാര്‍ ഇല്ലാതിരുന്നിട്ടും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് തന്നെയാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചത് എന്നു സംശയമില്ലാതെ പറയാം.


User: Oneindia Malayalam

Views: 573

Uploaded: 2022-02-07

Duration: 04:03

Your Page Title