രക്ഷപെട്ട് സൈനികരെ ഉമ്മ വെക്കുന്ന ബാബുവിനെ കണ്ടോ,അതിസാഹസിക രക്ഷാപ്രവർത്തന വീഡിയോ

രക്ഷപെട്ട് സൈനികരെ ഉമ്മ വെക്കുന്ന ബാബുവിനെ കണ്ടോ,അതിസാഹസിക രക്ഷാപ്രവർത്തന വീഡിയോ

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.

User: Oneindia Malayalam

Views: 1.1K

Uploaded: 2022-02-09

Duration: 02:25

Your Page Title