IPL 2022 Mega Auction: Full Squads of All 10 Teams | Check Names Here | Oneindia Malayalam

IPL 2022 Mega Auction: Full Squads of All 10 Teams | Check Names Here | Oneindia Malayalam

രണ്ടു ദിവസം നീണ്ട ആവേശകരമായ ഐപിഎല്‍ മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 600നടുത്ത് കളിക്കാരാണ് രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് പത്തു ഫ്രാഞ്ചൈസികളും കൂടി തങ്ങള്‍ക്കു ആവശ്യമായ കളിക്കാരെ സ്വന്തമാക്കിയത്. മെഗാ ലേലത്തിനു ശേഷം പത്തു ഫ്രാഞ്ചൈസികളുടെയും ഫുള്‍ ലിസ്റ്റ് നോക്കാം.

User: Oneindia Malayalam

Views: 1

Uploaded: 2022-02-14

Duration: 05:04

Your Page Title