മഞ്ജു വാര്യർക്ക് വേണ്ടി ദുബായിലെ റോഡ് ബ്ലോക്ക് ആക്കി..

മഞ്ജു വാര്യർക്ക് വേണ്ടി ദുബായിലെ റോഡ് ബ്ലോക്ക് ആക്കി..

Manju Warrier movie Ayisha shooting progressing in Ras Al-Khaimah br മഞ്ജു വാര്യര്‍ ചിത്രം ആയിഷയെപ്പറ്റി എത്ര കഥകളാണ് ദിവസവും കേള്‍ക്കുന്നത്.റാസല്‍ ഖൈമയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ ചിത്രീകരണം ആരംഭിച്ചതു മുതല്‍ കഥ തുടങ്ങി. ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്‌ളീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ആയിഷ എത്തുന്നുണ്ട് .


User: Oneindia Malayalam

Views: 289

Uploaded: 2022-02-18

Duration: 03:01

Your Page Title