5 Players Whose Career Sparked While Playing For RCB | Oneindia Malayalam

5 Players Whose Career Sparked While Playing For RCB | Oneindia Malayalam

5 Players Whose Career Sparked While Playing For RCB br RCBക്കായി കളിക്കവെ കരിയര്‍ തന്നെ മാറിമറിഞ്ഞ ചില താരങ്ങളുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. RCBയിലെ തുടക്കം ഇവരെ പിന്നീട് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിക്കുകയും ചെയ്തതായി കാണാം. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.


User: Oneindia Malayalam

Views: 554

Uploaded: 2022-03-02

Duration: 03:53

Your Page Title