ചങ്കുറപ്പോടെ ഭാവന, നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് ജനങ്ങളോട് പറയുന്നു

ചങ്കുറപ്പോടെ ഭാവന, നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് ജനങ്ങളോട് പറയുന്നു

തന്റെ ജീവിതത്തില്‍ സംഭവിച്ച അതിക്രമത്തെ പറ്റി ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന 'വി ദി വുമണ്‍' എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറയുന്നത്.

User: Oneindia Malayalam

Views: 1.3K

Uploaded: 2022-03-05

Duration: 03:05