806 ഗോളുമായി റോണോ, ടോട്ടനത്തെ ചരമാക്കിയ ഗോൾ വേട്ടയിലെ ഗോട്ട്

806 ഗോളുമായി റോണോ, ടോട്ടനത്തെ ചരമാക്കിയ ഗോൾ വേട്ടയിലെ ഗോട്ട്

br Cristiano Ronaldo sets an all-time scoring record for Manchester United with a hat-trick br br ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ രണ്ട് ഗോളുകൾ നേടി കൊണ്ട് ഒരു ചരിത്രം കൂടെ തന്റെ പേരിലാക്കി. ഇന്നത്തെ ഗോളോടെ കോമ്പൊറ്റിറ്റീവ് ഫുട്ബോളിൽ 806 ഗോളുകളുമായി ഫുട്ബോൾ ചരിത്രത്തിലെ ടോപ്പ് സ്‌കോററായി റൊണാൾഡോ മാറി.


User: Oneindia Malayalam

Views: 498

Uploaded: 2022-03-13

Duration: 03:00

Your Page Title