നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്, VIP ശരത് തന്നെ | Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്, VIP ശരത് തന്നെ | Oneindia Malayalam

DIleep Case: VIP is Sarath , Confirms Police; Kavya Madhavan Will be Questioned br നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി ഐ പി ശരത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

User: Oneindia Malayalam

Views: 144

Uploaded: 2022-03-23

Duration: 03:30