സഞ്ചാരികൾക്കിനി ടൂറിസം വകുപ്പിന്റെ "മായ ചാറ്റ് ബോട്ട്"

സഞ്ചാരികൾക്കിനി ടൂറിസം വകുപ്പിന്റെ "മായ ചാറ്റ് ബോട്ട്"

കേരളം ടൂറിസം വകുപ്പ് സാങ്കേതിക വിദ്യയിൽ അധിഷ്തിതമായ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്, കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വിശദാംശങ്ങൾ അറിയാൻ ഇനി "മായ ബോട്ടുമായി" ചാറ്റ് ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാരികൾക്ക് ഇനി മായ വഴികാട്ടും.


User: Malayalam Samayam

Views: 4

Uploaded: 2022-03-23

Duration: 01:42