അവൻ മാത്രം എന്നെ പേടിച്ചില്ല, ഇന്ത്യയുടെ കൊമ്പനെ വെളിപ്പെടുത്തി അക്തർ | Oneindia Malayalam

അവൻ മാത്രം എന്നെ പേടിച്ചില്ല, ഇന്ത്യയുടെ കൊമ്പനെ വെളിപ്പെടുത്തി അക്തർ | Oneindia Malayalam

ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും മടിയില്ലാതിരുന്ന അക്തര്‍ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, സെവാഗ് എന്നിവരുമായെല്ലാം കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ മികച്ച റെക്കോഡുള്ള അക്തര്‍ ഇപ്പോള്‍ തന്നെ ഒട്ടും ഭയമില്ലാതിരുന്ന ഇന്ത്യന്‍ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 197

Uploaded: 2022-04-01

Duration: 02:26

Your Page Title