ധോണിയുടെ ' മാസ്റ്റര്‍ പ്ലാന്‍', കൃത്യമായി കുരുങ്ങി കോലി

ധോണിയുടെ ' മാസ്റ്റര്‍ പ്ലാന്‍', കൃത്യമായി കുരുങ്ങി കോലി

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ വിക്കറ്റ് സിഎസ്‌കെ നേടിയെടുത്തത് വളരെ ബുദ്ധിപരമായ നീക്കമായിരുന്നു. എംഎസ് ധോണിയൊരുക്കിയ തന്ത്രത്തിലേക്ക് കോലി കൃത്യമായി ചെന്ന് വീഴുകയായിരുന്നു.


User: Oneindia Malayalam

Views: 243

Uploaded: 2022-04-13

Duration: 02:31

Your Page Title