വിമർശിച്ചവർ കണ്ണുതുറന്ന് കാണുക,ഒരാഴ്ചകൊണ്ട് കെ സ്വിഫ്റ്റ് നേടിയ കളക്ഷൻ കണ്ടോ

വിമർശിച്ചവർ കണ്ണുതുറന്ന് കാണുക,ഒരാഴ്ചകൊണ്ട് കെ സ്വിഫ്റ്റ് നേടിയ കളക്ഷൻ കണ്ടോ

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷത്തിന്റെ കളക്ഷന്‍. 35,38,291 രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നിന്നും മാത്രമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നേടിയത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരാഴ്ചത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് 35 ലക്ഷത്തിലധികം രൂപയുടെ കളക്ഷന്‍ കെ.എസ്.ആര്‍.ടി.


User: Oneindia Malayalam

Views: 3

Uploaded: 2022-04-20

Duration: 03:03