മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വിജയ് ബാബുവിന്റെ കാര്യം കട്ടപ്പൊക

മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വിജയ് ബാബുവിന്റെ കാര്യം കട്ടപ്പൊക

#MeToo: Actor-Producer Vijay Babu Now In Dubai br ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും, പ്രതിസ്ഥാനത്തുള്ള നടനും ചലച്ചിത്ര നിര്‍മാതാവുമായ വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, താന്‍ ദുബായിലുണ്ടെന്ന് വിജയ് ബാബു വ്യക്തമാക്കി.


User: Oneindia Malayalam

Views: 1.4K

Uploaded: 2022-04-27

Duration: 02:29

Your Page Title