Asani Cyclone : കേരളത്തിൽ ഇനി അപകട മഴ. ഈ ജില്ലകളിൽ മുന്നറിയിപ്പ് | Oneindia Malayalam

Asani Cyclone : കേരളത്തിൽ ഇനി അപകട മഴ. ഈ ജില്ലകളിൽ മുന്നറിയിപ്പ് | Oneindia Malayalam

Cyclone Asani: Rainfall to continue in Kerala till Sunday br അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത.നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

User: Oneindia Malayalam

Views: 497

Uploaded: 2022-05-12

Duration: 02:18

Your Page Title