Heavy rain is predicted across Kerala in the upcoming days | Oneindia Malayalam

Heavy rain is predicted across Kerala in the upcoming days | Oneindia Malayalam

Heavy rain is predicted across Kerala in the upcoming days br കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തല്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.


User: Oneindia Malayalam

Views: 798

Uploaded: 2022-05-13

Duration: 01:35

Your Page Title