ബെഡ്ഡില്‍ കിടന്ന പാപ്പാനെ തട്ടി മാറ്റി കിടന്ന് കുട്ടിയാന | Oneindia Malayalam

ബെഡ്ഡില്‍ കിടന്ന പാപ്പാനെ തട്ടി മാറ്റി കിടന്ന് കുട്ടിയാന | Oneindia Malayalam

Watch: Baby Elephant Tries To Steal Zookeeper's Mattress; Video goes viral br കുട്ടിയാനയുടെ രസകരമായ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. കിടക്കാന്‍ ഉപയോഗിക്കുന്ന, ബെഡ്ഡി(വായുനിറയ്ക്കുന്ന തരത്തിലുള്ള)നു വേണ്ടി 'പൊരിഞ്ഞ പോരാട്ടം' നടത്തുന്ന കുട്ടിയാനയാണ് വീഡിയോയിലുള്ളത്.


User: Oneindia Malayalam

Views: 2.5K

Uploaded: 2022-05-17

Duration: 01:53

Your Page Title