ഈ സ്വിഫ്റ്റ് ബസ്സിനെക്കൊണ്ട് തോറ്റു. ഒടുക്കം പുറത്തെടുത്തത് ഇങ്ങനെ | #Kerala | Oneindia Malayalam

ഈ സ്വിഫ്റ്റ് ബസ്സിനെക്കൊണ്ട് തോറ്റു. ഒടുക്കം പുറത്തെടുത്തത് ഇങ്ങനെ | #Kerala | Oneindia Malayalam

KSRTC K Swift Bus issue Has Been resolved | ഒരു ദേശത്തെ ആൾക്കാര് മുഴുവൻ ചേർന്ന് തള്ളി നോക്കിയിട്ടും ഒരനക്കവും കുലുക്കവുമില്ലാതെ കോഴിക്കോടെ കെഎസ്ആർടിസി ബസ്റ്റന്റിന്റെ തൂണുകൾക്കിടയിൽ മസിവും പിടിച്ചിരുന്ന സ്വിഫ്റ്റ് ബസിനെ ഒടുവിൽ പുറത്തിച്ചിരിക്കുകയാണ്. അഞ്ച് മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെ സ്വിഫ്റ്റിനെ പുറത്തെടുത്തത്.

User: Oneindia Malayalam

Views: 36

Uploaded: 2022-05-27

Duration: 02:10

Your Page Title