Kerala Rain Updates | സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് | *Weather

By : Oneindia Malayalam

Published On: 2022-06-08

570 Views

03:10

Heavy Rain Alert In Kerala As Yellow Alert has been issued in few Districts | സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് . കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#KeralaRains #KeralaRainUpdates #KeralaRainNews

Trending Videos - 2 June, 2024

RELATED VIDEOS

Recent Search - June 2, 2024