യുവ ചിത്രകാരിക്ക് നേരെ പീഡനശ്രമം; പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു

യുവ ചിത്രകാരിക്ക് നേരെ പീഡനശ്രമം; പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു

കോഴിക്കോട് കുന്ദമം​ഗലത്ത് യുവ ചിത്രകാരിക്ക് നേരെ പീഡനശ്രമം. പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.

User: Asianet News

Views: 0

Uploaded: 2022-06-25

Duration: 03:02

Your Page Title