'പയസ്വിനി'ക്ക് ഇനി സമാധാനമായി വളരാം!

'പയസ്വിനി'ക്ക് ഇനി സമാധാനമായി വളരാം!

കാസർകോട് ദേശീയ പാതയോരത്ത് സുഗതകുമാരി നട്ട മാവ് സ്‌കൂൾ വളപ്പിലേക്ക് മാറ്റിനട്ടു, ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവ് മുറിക്കാതിരിക്കാനായാണ് ഏഴ് മണിക്കൂറെടുത്ത് മാറ്റിനട്ടത്


User: Asianet News

Views: 0

Uploaded: 2022-06-25

Duration: 04:43

Your Page Title