കെ റെയിൽ ഡിപിആറിന് രണ്ട് വർഷം;സിൽവർലൈൻ സമരസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

കെ റെയിൽ ഡിപിആറിന് രണ്ട് വർഷം;സിൽവർലൈൻ സമരസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

കേരളത്തിൽ നിരവധി പ്രതിഷേധങ്ങൾക്ക് വഴിവച്ച കെ റെയിലിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്, പദ്ധതിക്കായി ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം തികയുമ്പോൾ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സർക്കാർ, സിൽവർലൈൻ വിരുദ്ധ സമരസമിതി ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും br #KRail #SilverLineDPR #SilverLineProtest


User: Asianet News

Views: 0

Uploaded: 2022-06-25

Duration: 08:57

Your Page Title