Yusuff Ali | യൂസഫലിക്ക് മുന്നില്‍ നെഞ്ചുതകര്‍ക്കും അഭ്യര്‍ത്ഥനയുമായി യുവാവ് | *Gulf

Yusuff Ali | യൂസഫലിക്ക് മുന്നില്‍ നെഞ്ചുതകര്‍ക്കും അഭ്യര്‍ത്ഥനയുമായി യുവാവ് | *Gulf

M A Yusuff Ali Extends Immediate Help For Youth To Bring Father’s Body Back Home From Saudi br br ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം. അതിന് എബിന് മുന്നില്‍ യാതൊരു വഴിയുമില്ലായിരുന്നു. ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡോ.എം എ യൂസഫലിയെ കാണാന്‍ എബിന്‍ വന്നത് ആ നോവും പേറിക്കൊണ്ടാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.


User: Oneindia Malayalam

Views: 711

Uploaded: 2022-06-18

Duration: 02:55

Your Page Title