'മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ്'; എം എ യൂസഫലിയെ വിമർശിച്ച് കെ എം ഷാജി

'മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ്'; എം എ യൂസഫലിയെ വിമർശിച്ച് കെ എം ഷാജി

എം എ യൂസഫലിയെ വിമർശിച്ച് കെ എം ഷാജി. 'യോ​ഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീ​ഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ട' എന്നും ഷാജി പറഞ്ഞു.

User: Asianet News

Views: 0

Uploaded: 2022-06-25

Duration: 03:50