ചോറ് കഴിക്കാത്തതിന് ടീച്ചറെ വഴക്ക് പറഞ്ഞ കില്ലാടിയാണിവന്‍

ചോറ് കഴിക്കാത്തതിന് ടീച്ചറെ വഴക്ക് പറഞ്ഞ കില്ലാടിയാണിവന്‍

Viral Video: Student Forces Teacher To Eat br br ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറോടുള്ള ഒരു കുരുന്നിന്റെ കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി തുടരുകയായിരുന്നു ടീച്ചര്‍.


User: Oneindia Malayalam

Views: 567

Uploaded: 2022-06-25

Duration: 04:05