കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത | *Kerala

കനത്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത | *Kerala

Kerala Rain Updates Yellow Alert In 11 Districts Today br | ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


User: Oneindia Malayalam

Views: 340

Uploaded: 2022-06-28

Duration: 01:43

Your Page Title