ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടു; പിന്നീട് എല്ലാം 'അമ്മ; ബുംറയുടെ അറിയകഥകൾ |*Cricket

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടു; പിന്നീട് എല്ലാം 'അമ്മ; ബുംറയുടെ അറിയകഥകൾ |*Cricket

Things Many People Don't Know About Jasprit Bumrah | br ഗുജറാത്ത് കുപ്പായമിട്ടു കൊണ്ട് തുടങ്ങിയ ബുംറ അതു വഴി മുംബൈ ഇന്ത്യന്‍സിന്റെ നീല ജഴ്‌സിയിലേക്കുമെത്തുകയായിരുന്നു. വൈകാതെ തന്നെ ഇന്ത്യയുടെ നീല ജഴ്‌സിയും സ്വന്തമാക്കിയ ബുംറ പിന്നീട് അത് ആര്‍ക്കും വിട്ടുകൊടുത്തതുമില്ല. ഫോര്‍മാറ്റ് ഏതായാലും ഇന്ത്യക്കു ബുംറ ഇപ്പോള്‍ നിര്‍ബന്ധമാണ്. നിങ്ങളൊരു ബുംറ ഫാനാണെങ്കില്‍ തീര്‍ച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.


User: Oneindia Malayalam

Views: 276

Uploaded: 2022-07-01

Duration: 04:38

Your Page Title