തന്റെ ആദ്യ ബയോഡേറ്റ പങ്കുവെച്ച് ബില്‍ ഗേറ്റ്‌സ് | *World

തന്റെ ആദ്യ ബയോഡേറ്റ പങ്കുവെച്ച് ബില്‍ ഗേറ്റ്‌സ് | *World

Bill Gates Shares His 48-Year-Old Resume | ജോലി തേടുന്നവര്‍ പലപ്പോഴും ഏറെ പ്രയാസപ്പെടുന്ന ഒന്നാണ് മികച്ച ഒരു ബയോഡേറ്റ ഉണ്ടാക്കുക എന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരിലൊരാളായാ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ ആദ്യത്തെ ബയോഡേറ്റ പങ്കുവെച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 1

Uploaded: 2022-07-02

Duration: 01:43

Your Page Title