കേരളത്തില്‍ കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി | *Weather

കേരളത്തില്‍ കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി | *Weather

Yellow Alert In 12 Districts, Schools Shut In Kannur, Kasaragod | സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്.


User: Oneindia Malayalam

Views: 2.8K

Uploaded: 2022-07-08

Duration: 02:53

Your Page Title