വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

Actor Vikram admitted to Kauvery hospital in Chennai | br ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രമിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. താരം അപകടനില തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


User: Oneindia Malayalam

Views: 4

Uploaded: 2022-07-08

Duration: 01:46

Your Page Title