വടക്കന്‍ കേരളത്തില്‍ അപകടകരമായ രീതിയില്‍ മഴ,സ്ഥിതി ഗുരുതരം | *Kerala

വടക്കന്‍ കേരളത്തില്‍ അപകടകരമായ രീതിയില്‍ മഴ,സ്ഥിതി ഗുരുതരം | *Kerala

Heavy Rain In Northern Kerala, Rivers Overflow | സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ നാല് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന കാസര്‍കോട് നദികള്‍ കരകവിഞ്ഞൊഴുകുന്നു. വീടുകളില്‍ വെള്ളം കയറി.


User: Oneindia Malayalam

Views: 829

Uploaded: 2022-07-10

Duration: 01:40

Your Page Title