താഴേക്ക് പോകാതെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം | *Weather

താഴേക്ക് പോകാതെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം | *Weather

Watch: Reverse Flow Of Waterfall In Maharashtra's Naneghat Wins Netizens' Heart | രാജ്യത്ത് പലയിടത്തും മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. മഴക്കാലമായാല്‍ ഏറ്റവും മനോഹരവും ചിലപ്പോള്‍ രൗദ്രവുമായ കാഴ്ചയാണ് വെള്ളച്ചാട്ടങ്ങള്‍. കഴിഞ്ഞ ദിവസം മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഒരു വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചിരിന്നു.


User: Oneindia Malayalam

Views: 6.2K

Uploaded: 2022-07-12

Duration: 01:53

Your Page Title