ചീറിപ്പായുന്ന കാറുകള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന വിമാനം, സാഹസിക വീഡിയോ | *Trending

ചീറിപ്പായുന്ന കാറുകള്‍ക്കിടയിലൂടെ പറന്നിറങ്ങുന്ന വിമാനം, സാഹസിക വീഡിയോ | *Trending

Watch: Plane Makes Emergency Landing On Highway Due To Engine Failure | അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ അത്ഭുതകരമായ ഒരു സംഭവം നടന്നു. സാങ്കേതിക തകരാറു മൂലം പൈലറ്റിന് ഒരു ഹൈവേയുടെ ഒത്തനടുക്ക് വിമാനം ഇറക്കേണ്ടി വന്നു. അതും കാറുകള്‍ ചീറി പായുന്ന റോഡിലാണ് അദ്ദേഹം വിമാനം സുരക്ഷിതമായി കൊണ്ട് വന്നിറക്കിയത്.


User: Oneindia Malayalam

Views: 953

Uploaded: 2022-07-12

Duration: 02:18